ഹ്രസ്വ സിനിമ നിർമിച്ച് റൂറൽ എസ്പി. സത്യജിത്ത് റേ ഫിലിം സൊസൈറ്റി പുരസ്കാരം കണ്ണൂർ റൂറൽ പൊലീസ് നിർമിച്ച മിഷൻ എക്സിന്

ഹ്രസ്വ സിനിമ നിർമിച്ച് റൂറൽ എസ്പി. സത്യജിത്ത് റേ ഫിലിം സൊസൈറ്റി പുരസ്കാരം കണ്ണൂർ റൂറൽ പൊലീസ് നിർമിച്ച മിഷൻ എക്സിന്
Feb 6, 2026 12:29 PM | By PointViews Editor

പേരാവൂർ : മാവോയിസ്റ്റ് ആശയങ്ങൾക്കെതിരെ ബോധവൽക്കരണം ലക്ഷ്യമിട്ട് കണ്ണൂർ റൂറൽ പൊലീസ് നിർമിച്ച ഷോർട് ഫിലിം 'മിഷൻ എക്സ് ' തിരുവനന്തപുരം സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ അടക്കം നിരവധി അവാർഡുകൾ. മാവോയിസ്റ്റ് ഭീഷണി നേരിടാൻ ജനങ്ങളെ സജ്ജരാക്കാൻ വേണ്ടി നിർമിച്ചതാണ് മിഷൻ എക്സ് എന്ന ഹ്രസ്വചിത്രം. കണ്ണവം വനപ്രദേശത്തെ വിവിധ സ്ഥലങ്ങളിൽ ചിത്രീകരിച്ച ചിത്രം അവതരണം കൊണ്ടും പ്രമേയം കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ആദിവാസി വൈദ്യനെ സ്വാധീനിച്ച് ജനങ്ങളെ വിഘടിപ്പിച്ച് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമം പോലിസ് തകർക്കുന്നതാണ് ചിത്രത്തിൻ്റെ കഥ.

ഷോർട്ട്ഫിലിം കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://youtu.be/v4Z_aUQDbRU?si=L6qBgdbNp6g1nGb2

ആദിവാസി വൈദ്യനായി പ്രശസ്ത നാടക പ്രവർത്തകൻ സവ്യസാചി വേഷമിടുന്നു. കൂടാതെ രവിന ടീ ച്ചർ, വിജിത, സുധീർ നെരോത്ത്, സുബിഷ് ,ഷനിൽ വിനോജ്, രാജേഷ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.. കെ.കെ.വിജയൻ മാസ്റ്റർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന് പ്രജി വേങ്ങാട് ക്യാമറയും പ്രമോദ് ചിത്രം കലാസംവിധാനവും ജിമോദ് കൂത്തുപറമ്പ് എഡിറ്റിങ്ങും വിനീഷ് കർമ പശ്ചാത്തല സംഗീതവും നിർവ്വഹിച്ചു. തിരുവനന്തപുരം സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ ഈ വർഷത്തെ മികച്ച ഷോർട് ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടു. തെക്കൻ സ്റ്റാർ ഫിലിം സൊസൈറ്റിയുടെ മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച ക്യാമറ ഉൾപ്പെടെ അഞ്ച് അവാർഡുകൾ നേടി. കണ്ണൂർ റൂറൽ പോലീസിൻ്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലൂടെയാണ്

ചിത്രം റിലീസ് ചെയ്തത്.

ഷോർട്ട് ഫിലിം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക:

https://www.facebook.com/share/v/1Ek1LpdnK4/

Rural SP produces short film. Satyajit Ray Film Society Award for Mission X produced by Kannur Rural Police

Related Stories
വ്യാജ ദേശസ്നേഹികളുടെ മുഖം മൂടി വലിച്ചു കീറി രാഹുൽ ഗാന്ധി. നാണക്കേടിൽ പുളഞ്ഞ് മോദിക്കൂട്ടം. രാഹുൽ ഗാന്ധിയേയും കുടുംബത്തേയും ആക്ഷേപിച്ച് മനസമാധാനം കണ്ടെത്താൻ ബിജെപി

Feb 6, 2026 01:40 PM

വ്യാജ ദേശസ്നേഹികളുടെ മുഖം മൂടി വലിച്ചു കീറി രാഹുൽ ഗാന്ധി. നാണക്കേടിൽ പുളഞ്ഞ് മോദിക്കൂട്ടം. രാഹുൽ ഗാന്ധിയേയും കുടുംബത്തേയും ആക്ഷേപിച്ച് മനസമാധാനം കണ്ടെത്താൻ ബിജെപി

വ്യാജ ദേശസ്നേഹികളുടെ മുഖം മൂടി വലിച്ചു കീറി രാഹുൽ ഗാന്ധി. നാണക്കേടിൽ പുളഞ്ഞ് മോദിക്കൂട്ടം. രാഹുൽ ഗാന്ധിയേയും കുടുംബത്തേയും ആക്ഷേപിച്ച് മനസമാധാനം...

Read More >>
ഹ്രസ്വ സിനിമ നിർമിച്ച് റൂറൽ എസ്പി. സത്യജിത്ത് റേ ഫിലിം സൊസൈറ്റി പുരസ്കാരം കണ്ണൂർ റൂറൽ പൊലീസ് നിർമിച്ച മിഷൻ എക്സിന്

Feb 6, 2026 12:33 PM

ഹ്രസ്വ സിനിമ നിർമിച്ച് റൂറൽ എസ്പി. സത്യജിത്ത് റേ ഫിലിം സൊസൈറ്റി പുരസ്കാരം കണ്ണൂർ റൂറൽ പൊലീസ് നിർമിച്ച മിഷൻ എക്സിന്

ഹ്രസ്വ സിനിമ നിർമിച്ച് റൂറൽ എസ്പി. സത്യജിത്ത് റേ ഫിലിം സൊസൈറ്റി പുരസ്കാരം കണ്ണൂർ റൂറൽ പൊലീസ് നിർമിച്ച മിഷൻ...

Read More >>
കുടുംബത്തെയടക്കം കാറിലിരുത്തി തീ വച്ച കുടുംബനാഥൻ മരിച്ചു. ഭാര്യക്കും ഒരു കുഞ്ഞിനും പൊള്ളലേറ്റു

Feb 6, 2026 09:06 AM

കുടുംബത്തെയടക്കം കാറിലിരുത്തി തീ വച്ച കുടുംബനാഥൻ മരിച്ചു. ഭാര്യക്കും ഒരു കുഞ്ഞിനും പൊള്ളലേറ്റു

കുടുംബത്തെയടക്കം കാറിലിരുത്തി തീ വച്ച കുടുംബനാഥൻ മരിച്ചു. ഭാര്യക്കും ഒരു കുഞ്ഞിനും...

Read More >>
ഇറാനിൽ ഇസ്ലാമിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് ഒഴുക്ക്. ഖമനായിയുടെ അക്രമങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭ ഇടപെടുന്നു.

Feb 6, 2026 09:01 AM

ഇറാനിൽ ഇസ്ലാമിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് ഒഴുക്ക്. ഖമനായിയുടെ അക്രമങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭ ഇടപെടുന്നു.

ഇറാനിൽ ഇസ്ലാമിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് ഒഴുക്ക്. ഖമനായിയുടെ അക്രമങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭ...

Read More >>
ബംഗാൾ പെൺകടുവ മമതാ ബാനർജി അഭിഭാഷക കോട്ടിട്ട് സുപ്രീം കോടതിയിൽ.ചരിത്രത്തിൽ ആദ്യം !

Feb 4, 2026 11:41 AM

ബംഗാൾ പെൺകടുവ മമതാ ബാനർജി അഭിഭാഷക കോട്ടിട്ട് സുപ്രീം കോടതിയിൽ.ചരിത്രത്തിൽ ആദ്യം !

ബംഗാൾ പെൺകടുവ മമതാ ബാനർജി അഭിഭാഷക കോട്ടിട്ട് സുപ്രീം കോടതിയിൽ.ചരിത്രത്തിൽ ആദ്യം...

Read More >>
വിശ്വ ഗുരുവിന് വിശ്വ പെണ്ണ് കച്ചവടക്കാരനുമായി എന്ത് ബന്ധം? ചോദ്യവുമായി സന്ദീപ് വാര്യർ, തെറിയഭിഷേകവുമായി സനാതന പാർട്ടിക്കാരും.

Feb 2, 2026 11:27 AM

വിശ്വ ഗുരുവിന് വിശ്വ പെണ്ണ് കച്ചവടക്കാരനുമായി എന്ത് ബന്ധം? ചോദ്യവുമായി സന്ദീപ് വാര്യർ, തെറിയഭിഷേകവുമായി സനാതന പാർട്ടിക്കാരും.

വിശ്വ ഗുരുവിന് വിശ്വ പെണ്ണ് കച്ചവടക്കാരനുമായി എന്ത് ബന്ധം? ചോദ്യവുമായി സന്ദീപ് വാര്യർ, തെറിയഭിഷേകവുമായി സനാതന...

Read More >>
Top Stories